വൈദ്യുതി ഉപയോഗിച്ച് 10 പേരില്‍ താഴം ആളുകള്‍
ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും, വൈദ്യുതി ഉപയോഗം ഇല്ലാതെ 20 ല്‍ താഴെ ആളുകള്‍
ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും ഫാക്ടറീസ് & ബോയിലേഴ്സിന്‍റെ നിരാക്ഷേപപത്രം ആവശ്യമില്ല. എന്നാല്‍
അവര്‍ കേരളാ ഫാക്ടറീസ് ആക്ട് സെക്ഷന്‍ (2) പ്രകാരം ലൈസന്‍സ് എടുക്കേണ്ടതാണ്. കൂടാതെ
3 ല്‍ കൂടുതല്‍ ജോലിക്കാര്‍ ഉള്ളതും Hazardous വ്യവസായ ആക്ട് 85
പ്രകാരമുള്ള ലൈസന്‍സും, അനുമതിയും നേടേണ്ടതാണ്. ലൈസന്‍സും അനുമതിയും നേടേണ്ടതിന്
താഴെപ്പറയുന്ന രേഖകള്‍ കൂടി സമര്‍പ്പിക്കേണ്ടതാണ്.
1.
അപേക്ഷാ ഫോം
2.
ഫീസ് ചെല്ലാന്‍ മുഖാന്തിരം അടയ്ക്കേണ്ടതാണ്
3.
സ്റ്റെബിലിറ്റി സര്‍ട്ടിഫിക്കറ്റ്
4.
ഉടമസ്ഥാവകാശം തെളിയിക്കുന്ന സാക്ഷ്യപത്രം
5.
പഞ്ചായത്ത് ലൈസന്‍സ്
6.
ലീസ് ഡീഡ്/വാടക കരാര്‍
7.
ഫോട്ടോ
8.
തിരിച്ചറിയല്‍ കാര്‍ഡിന്‍റെ പകര്‍പ്പ്
9.
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ അനുമതി പത്രം
10.
ഫാക്ടറിയുടെ പ്ലാന്‍
No comments:
Post a Comment