വ്യവസായ സ്ഥാപനം ആരംഭിക്കുന്നവര്‍ക്ക് പലപ്പോഴും അത്യാവശ്യമായി
വരുന്നയൊന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ ക്ലിയറന്‍സ്. എന്നാല്‍ ഇപ്പോള്‍
മലിനീകരണമുണ്ടാക്കുന്നതിന്‍റെ തോത് അനുസരിച്ച് വ്യവസായ സ്ഥാപനങ്ങളെ ബോര്‍ഡ്, ഗ്രീന്‍, ഓറഞ്ച്എന്നിങ്ങനെ
തരം തിരിച്ചിരിക്കുന്നു.
A.
റെഡ് കാറ്റഗറിയില്‍ വരുന്ന വ്യവസായങ്ങള്‍
1.
അലുമിനിയം
സ്മെല്‍റ്റര്‍
2.
സിമന്‍റ്
3.
ക്ലോര്‍
ആല്‍ക്കലി
4.
കോപ്പര്‍
സ്മെല്‍റ്റര്‍
5.
ഡിസ്റ്റിലറി
(ഫെര്‍മന്‍റേഷന്‍)
6.
ചായവും
അതുമായി ബന്ധപ്പെട്ടവയും
7.
രാസവളം
8.
ഇരുമ്പുരുക്ക്
വ്യവസായം
9.
എണ്ണ
ശുദ്ധീകരണശാല (മിലറല്‍ ഓയില്‍/പെട്രോറിഫൈനറീസ്)
10.
കീടനാശിനി
(സാങ്കേതികം)
11. പെട്രോകെമിക്കല്‍സ്
നിര്‍മ്മാണം (അസംസ്കൃത പദാര്‍ഥമായി ഉപയോഗിക്കുന്നതല്ല)
12.
ഫാര്‍മസ്യൂട്ടിക്കല്‍സ്
13.
പള്‍പ്പും
പേപ്പറും (പേപ്പര്‍ നിര്‍മ്മാണം)
14.
പഞ്ചസാര
15.
തുകല്‍
16.
താപോര്‍ജ്ജ
പ്ലാന്‍റുകള്‍
17.
സിങ്ക്
(നാകം) സ്മെല്‍റ്റര്‍
18.
ആനോഡൈസിങ്ങ്
19.
ആസ്ബെറ്റോസും
ബന്ധപ്പെട്ടവയും
20.
ആട്ടോമൊബൈല്‍
നിര്‍മ്മാണവും അസംബ്ലിംഗും
21.
സിറാമിക്
22. സള്‍ഫ്യൂറിക്
ആസിഡ്, നൈട്രിക് ആസിഡ്, ഫോസ്ഫോറിക് ആസിഡ് തുടങ്ങിയ ആസിഡുകളുടെ നിര്‍മ്മാണം ഉള്‍പ്പടെയുള്ള
രാസവസ്തുക്കളുടെ നിര്‍മ്മാണം
23.
ക്ലോറേറ്റ്സ്,
പെര്‍ക്ലോറേറ്റ്സ്, പെറോക്സൈഡ്
24.
ക്ലോറിന്‍,
ഫ്ലൂറിന്‍, ബ്രോമിന്‍, അയഡിന്‍ എന്നിവയും അവയുടെ സംയുക്തങ്ങളും
25.
കോക്ക്
നിര്‍മ്മാണം, കോള്‍ ലിക്വിഫിക്കേഷന്‍, കോള്‍ത്താര്‍ ഡിസ്റ്റിലേഷന്‍/വാതക ഇന്ധന നിര്‍മ്മാണം
26.
കോമണ്‍ ട്രീറ്റ്മെന്‍റ് പ്ലാന്‍റ്
27.
ഡ്രൈകോള്‍, പ്രോസസിങ്ങ്/മിനറല്‍ പ്രോസസിങ്ങ്
വ്യവസായങ്ങള്‍ (ഓര്‍ സിന്‍ററിങ്ങ്, പെല്ലാ ഫ്ലൈസേഷന്‍)
28.
ഡിറ്റണേറ്റര്‍, ഫ്യുസുകള്‍, ഉള്‍പ്പടെയുള്ള
പൊട്ടിത്തെറിക്കുന്ന വസ്തുക്കള്‍
29.
യീസ്റ്റ് നിര്‍മ്മാണം ഉള്‍പ്പടെയുള്ള ഫെര്‍മെന്‍റേഷന്‍
നിര്‍മ്മാണം
30.
പടക്കശാല
31.
ലോഹ വാര്‍പ്പുശാല
32.
ഗ്ലാസ് – ഫൈബര്‍ ഗ്ലാസ് നിര്‍മ്മാണ പ്രക്രിയകള്‍ (മോള്‍ഡിങ്ങ്
ഒഴികെ)
33.
പത – വജ്രപശ
34.
ഹെവി എഞ്ചിനിയറിങ്ങ്
35.
ആശുപത്രികള്‍
36.
ചൂട് മിശ്രിതം ഉണ്ടാക്കുന്ന യന്ത്രശാല
37.
ഹൈഡ്രോ
സയാസിക് ആസിഡും അതിന്‍റെ ഉല്‍പ്പന്നങ്ങളും
38.
ഇന്‍സിനറേഷന്‍
പ്ലാന്‍റ്സ്
39.
ഇലക്ട്രോഡ്സ്,
ഗ്രാഫൈറ്റ് ബ്ലോക്സ്, ആക്ടിവേറ്റഡ് കാര്‍ബണ്‍, കാര്‍ബണ്‍ ബ്ലാക്ക് തുടങ്ങിയവ ഉള്‍പ്പടെയുള്ള
വ്യാവസായിക കാര്‍ബണ്‍ നിര്‍മ്മാണം
40.
വ്യവസായിക/ഇന്‍ഓര്‍ഗാനിക്
വാതകങ്ങള്‍
എ. രാസവാതകങ്ങള്‍
അസറ്റിലിന്‍, ഹൈഡ്രജന്‍, ക്ലോറിന്‍, ഫ്ലൂറിന്‍, അമോണിയ, സള്‍ഫര്‍ ഡയോക്സൈഡ്,
എഥിലിന്‍, ഹൈഡ്രജന്‍ സള്‍ഫൈഡ്
ബി. ഹൈഡ്രോകാര്‍ബണ്‍
വാതകങ്ങള്‍, മിഥൈന്‍, ബ്യൂട്ടൈന്‍, ഈഥൈന്‍, പ്രൊപൈന്‍
41.
ഇലക്ടോപ്ലേറ്റിങ്ങ്
ഉള്‍പ്പെടുന്ന വ്യവസായ പ്രക്രിയകള്‍
42.
ലോഹവാര്‍പ്പ്
ഉള്‍പ്പെടുന്ന വ്യവസായ പ്രക്രിയകള്‍
43.
പിക്കിങ്ങ്,
പെയിന്‍റ് സ്ട്രിപ്പിങ്ങ്, ഹീറ്റ് ട്രീറ്റ്മെന്‍റ്, ഫോസ്ഫേറ്റിങ്ങ് അഥവാ
ഫിനിഷിങ്ങ് തുടങ്ങിയ മെറ്റള്‍ ട്രീറ്റ്മെന്‍റ് പ്രക്രിയകള്‍ ഉള്‍ക്കൊള്ളുന്ന
വ്യവസായം
44.
ലെഡ്
സെല്‍റ്ററിങ്ങ് ഉള്‍പ്പടെയുള്ള ലെസന്‍റ് നിര്‍മ്മാണവും ബന്ധപ്പെട്ട പ്രക്രിയകളും
45.
ചുണ്ണാമ്പ്
നിര്‍മ്മാണം
46.
ലൂബ്രിക്കേറ്റഡ്
ഓയില്‍സ്, ഗ്രീസ്, പെട്രോലിയം പ്രധാന ഘടകമായ വ്യവസായങ്ങള്‍
47.
പാലും
പാലുല്‍പ്പന്നങ്ങളും
48.
ഖനനം,
ഓര്‍ ബെനഫിക്കേഷന്‍
49.
ഓര്‍ഗാനിക്
കെമിക്കല്‍ നിര്‍മ്മാണം
50.
പാര്‍മോയില്‍ഡ്
അരിമില്ലുകള്‍
51.
പെയിന്‍റും
വാര്‍ണി,ുകളും (ബ്ലെന്‍ഡിങ്ങും മിക്സിങ്ങും ഉള്‍പ്പെടെ)
52.
പെട്രോളിയം
ഉല്‍പ്പന്നങ്ങലുടെ നിര്‍മ്മാണം (ഓയില്‍, ക്രൂഡ് ഓയില്‍, റെസിഡ്യൂസ് റീപ്രോസസിങ്ങ്)
53.
ഫോസ്ഫേറ്റ്
റോക്ക് പ്രോസസിങ്ങ് പ്ലാന്‍റ്
54.
ഫോസ്ഫറസും
അതിന്‍റെ സംയുക്തങ്ങളും
55.
ഫോട്ടോഗ്രാഫിക്
ഫിലിമും അതിന്‍റെ സംയുക്തങ്ങളും
56.
പിയെന്‍റ്സും
ഇന്‍റര്‍ മീഡിയേറ്റ്സും
57.
പോര്‍ട്ടബിള്‍
ആല്‍ക്കഹോള്‍ (ഐ എം എഫ് എല്‍)/ആല്‍ക്കഹോള്‍ ഡിസ്റ്റിലേഷന്‍
58.
ഊര്‍ജ്ജോല്‍പ്പാദന പ്ലാന്‍റുകള്‍
59.
ക്ലോറിനേറ്റഡ് ഹൈഡ്രോകാര്‍ബണ്‍സ് ഉള്‍പ്പെടുന്ന
പ്രക്രിയകള്‍
60.
ഷിപ്പ് ബ്രേക്കിങ്ങ്
61.
സ്ലോട്ടര്‍ ഹൌസും മാംസ സംസ്കരണ യൂണിറ്റുകളും
62.
ബ്ലാസ്റ്റ് ഫര്‍ണസ്/ഓപ്പണ്‍ ഹെല്‍ത്ത് ഫര്‍ണസ്,
ഇന്‍ഡക്ഷന്‍ ഫര്‍ണസ്/ഓര്‍ ഫര്‍ണസ് തുടങ്ങിയവയ്ക്കാവശ്യമായ സ്റ്റീലോ, സ്റ്റീല്‍
ഉല്‍പ്പന്നങ്ങളോ, ഹീറ്റ് ട്രീറ്റ്മെന്‍റ്, ആസിഡ് പിച്ചിങ്ങ്, റോളിങ്ങ്, ഗാല്‍വനൈസിങ്ങ്
തുടങ്ങിയ പ്രക്രിയകള്‍
63.
സ്റ്റോണ്‍ ക്രഷറുകള്‍
64.
പ്രഫലോക്റ്റിക്സ് – ലാറ്റെക്സ് ഉള്‍ക്കൊള്ളുന്ന സര്‍ജിക്കല്‍
മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍
65.
സിന്തറ്റിക് ഡിറ്റര്‍ജന്‍റുകളും സോപ്പും
66.
റയോണ്‍, ടയര്‍ കോര്‍ഡ്, പോളിസ്റ്റര്‍ ഫിലമെന്‍റ് ഉല്‍പ്പെടെയുള്ള
സിന്തറ്റിക് ഫൈബര്‍
67.
സിന്തറ്റിക് റെസിന്‍
68.
സിന്തറ്റിക് റബര്‍ (മോഡലിങ്ങ് ഒഴികെ)
69.
സിഗരറ്റ് ഉള്‍പ്പെടെയുള്ള പുകയില ഉള്‍പ്പന്നങ്ങള്‍,
പുകയില പ്രോസസിങ്ങ്
70.
സോള്‍വന്‍റ് എക്സ്ട്രാറ്റഡ് ഓയില്‍സ്, ഹൈഡ്രോജനേറ്റഡ് ഓയില്‍സ്
ഉള്‍പ്പടെയുള്ള വെജിറ്റബിള്‍ എണ്ണകള്‍
71.
യാണ്‍, ടെക്സ്റ്റൈല്‍ പ്രോസസിങ്ങ് (സ്കോറിങ്ങ്
ബ്ലീച്ചിങ്ങ് ഡൈയിങ്ങ് പ്രിന്‍റിങ്ങ് എന്നിവ ഉള്‍പ്പെടുന്ന പ്രക്രിയകള്‍, മാലിന്യ
ദ്രാവകങ്ങള്‍ പുറത്തേക്ക് വിടുന്ന പ്രക്രിയകള്‍)
72.
മൃഗത്തോല്‍
സംസ്കരണം
73.
ഡൈയിങ്ങും
ബ്ലീച്ചിങ്ങും ഉള്ള കയര്‍ യൂണിറ്റുകള്‍
74.
ലാറ്റക്സ്
സെന്‍ട്രിഫ്യൂജിങ്ങ്/ക്രീമിങ്ങ്
75.
ഷിപ്പ്യാര്‍ഡ് – ഷിപ്പ് ബ്രേക്കിങ്ങ് യൂണിറ്റുകള്‍
76.
വേസ്റ്റ് ഓയില്‍ പുന:സംസ്കരണം
B. ഓറഞ്ച്
കാറ്റഗറിയില്‍ വരുന്ന വ്യവസായങ്ങള്‍
1. ഓട്ടോമൊബൈല്‍ സര്‍വ്വീസ് സ്റ്റേഷന്‍/ ഓട്ടോമൊബൈല്‍ റിപ്പയര്‍ സ്റ്റേഷന്‍
2. ഇഷ്ടിക നിര്‍മ്മാണം
3. കശുവണ്ടി സംസ്കരണ പ്ലാന്‍റുകള്‍ (ഡ്രൈപ്രോസസ്)
4. സിമന്‍റ് ക്ലിങ്കര്‍ പൊടിക്കല്‍
5. പരുത്തി നൂല്‍ നൂല്‍പ്പും നെയ്ത്തും
6. മത്സ്യ സംസ്കരണം
7. ഫ്ലോര്‍ മില്‍സ്
8. ഭക്ഷണത്തോട് ചേര്‍ക്കുന്ന വസ്തുക്കള്‍, പോഷക പ്രദമായ ഭക്ഷ്യ
വസ്തുക്കള്‍
വ്യജ്ഞനം
9. പച്ചക്കറി, പഴവര്‍ഗ്ഗ സംസ്കരണം
10. വാസനയുള്ള വ്യാവസായിക സുഗന്ധദ്രവ്യങ്ങള്‍
11. ഹോട്ടല്‍സ്, റസ്റ്റോറന്‍റ്
12. ഇന്‍സ്റ്റന്‍റ് ചായ, കാപ്പി, സംസ്കരണം
13. കരിമ്പിന്‍ പഞ്ചസാര
14. ലബോറട്ടറി കെമിക്കല്‍സ് (ഡിസ്റ്റിലേഷന്‍, പ്യൂരിഫിക്കേഷന്‍
പ്രക്രിയകള്‍)
15. ലബോറട്ടറി വെയേഴ്സ്
16. ലെഡ് (ഈയം) ആസിഡ് ബാറ്ററി റീ കണ്ടീഷിനിങ്ങും അസംബ്ലിങ്ങും
17. മാള്‍ട്ട് ഭക്ഷണം
18. ഗ്ലാസ് ഷീറ്റുകളില്‍ നിന്നുള്ള കണ്ണാടി നിര്‍മ്മാണം, ഫോട്ടോ
ഫ്രെയിം ചെയ്യല്‍
19. കൃത്രിമ ഡിറ്റര്‍ജന്‍റ് നിര്‍മ്മാണം (രൂപം നല്‍കപ്പെട്ട കൃത്രിമ
ഡിറ്റര്‍ജന്‍റ്
ഉല്‍പ്പന്നങ്ങളല്ലാത്തവ)
20. സോപ്പ് നിര്‍മ്മാണം
21. ലഹരിയില്ലാത്ത പാനീയങ്ങള്‍
22. എന്‍ പി കെ (നൈട്ടജന്‍, ഫോസ്ഫറസ്, പൊട്ടാസിയം അടങ്ങിയ വളങ്ങള്‍)
23. ജൈവ പോഷകങ്ങള്‍
24. കീടനാശിനികള്‍/കീടനാശ ഔഷധം,കുമിള്‍ നാശിനി/കള നാശിനി/അഗ്രോകെമിക്കല്‍
രൂപവല്‍ക്കരണം
25. പെട്രോളിയം ഉള്‍പ്പന്നങ്ങള്‍/ക്രൂഡ് ഓയില്‍ സംഭരണവും , സ്ഥലം മാറ്റലും
(ക്രോസ്/കണ്‍ട്രി പൈപ്പ് ലൈന്‍
ഒഴികെ)
26. ഫാര്‍മസ്യൂട്ടിക്കല്‍സ് ഫോര്‍മുലേഷന്‍
27. പ്ലൈവുഡും ബോര്‍ഡും നിര്‍മ്മാണവും
28. പ്രീ ബോയില്‍ഡ് അരിമില്ല്
29. കാപ്പിക്കുരു കുഴമ്പാക്കലും
പുളിപ്പിക്കലും
30. അരയ്ക്കുന്ന യൂണിറ്റുകള്‍
31. ശസ്ത്രക്രിയയ്ക്ക് വേണ്ടിയുള്ളതോ വൈദ്യശാസ്ത്രപരമോ
ആയ ഉപകരണങ്ങള്‍ (മലിന
വസ്തുക്കള്‍ പുറത്തേക്ക് വിടുന്ന പ്രക്രിയകള്‍ ഉള്‍പ്പെടുന്നു)
32. ടയര്‍, ട്യൂബ് എന്നിവ ഇലാസ്തികതയും ബലവും
ഉള്ളതാക്കല്‍, ട്രഡില്‍ എന്നിവ
33. വയര്‍ ഡ്രായിങ്ങ് (കോള്‍ഡ് പ്രോസസ്)
ബയലിങ്ങ് സ്ട്രാപ്പ്സ്
34. കയര്‍ ഡി ഫൈബിറിങ്ങ്
35. ഫ്ലാറ്റ്, അപ്പാര്‍ട്ട്മെന്‍റ്, എയര്‍പോര്‍ട്ട്
ഓഫീസ് കെട്ടിടം തുടങ്ങി ഗാര്‍ഹിക മാലിന്യങ്ങള്‍
ഉല്‍പ്പാദിപ്പിക്കുന്ന വ്യവസായങ്ങള്‍
36. ഫിഷിങ്ങ് ഹാര്‍ബര്‍
37. മാലിന്യ സംസ്കരണം
38. ക്രേപ്പ് (ഷൂസിന്‍റെ പാദഭാഗം
ഉണ്ടാക്കാനുപയോഗിക്കുന്ന വസ്തു) നിര്‍മ്മാണം
39. ആയുര്‍വേദ മരുന്നുകളുടെ നിര്‍മ്മാണം
40. കോഴി വളര്‍ത്തല്‍ ഫാം, പന്നി ഫാം, മുട്ട
വിരിയാന്‍ വയ്ക്കുന്ന സ്ഥലം
41. റബ്ബര്‍ ഷീറ്റ്
C. ഗ്രീന്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന
വ്യവസായങ്ങള്‍
1. വസ്ത്ര നിര്‍മ്മാണം
2. എയര്‍ കൂളേഴ്സിന്‍റെയും എയര്‍
കണ്ടീഷണറുകളുടെയും അസംബ്ലിങ്ങ്
3. സൈക്കിള്‍, ബേബി ക്യാരേജ്, മോട്ടോറില്ലാത്ത
ചെറു വാഹനങ്ങള്‍ എന്നിവയുടെ അസംബ്ലിങ്ങ്
4. ആട്ട – ചക്കി
5. ബിസ്കറ്റ് തുടങ്ങിയ ബേക്കറി ഉല്‍പ്പന്നങ്ങള്‍
6. ചൂരല്‍, മുള ഉല്‍പ്പന്നങ്ങള്‍ (ഡ്രൈ
ഓപ്പറേഷന്‍സ്)
7. പ്രിന്‍റിംഗിനുള്ള ബ്ലോക്ക് നിര്‍മ്മാണം
8. ബള്‍ക്ക് സിമെന്‍റ് ടെര്‍മിനല്‍
9. കാര്‍ഡ് ബോര്‍ഡ്/ക്യുളുക്ക് വീണ് പെട്ടികള്‍, പേപ്പര്‍ ഉല്‍പ്പന്നങ്ങള്‍
(പേപ്പര്‍/പള്‍പ്പ് നിര്‍മ്മാണം
ഒഴികെ)
10. കാര്‍പ്പെറ്റ് നിര്‍മ്മാണം
11. ശീതീകരണ പ്ലാന്‍റുകള്‍, കോള്‍ഡ്
സ്റ്റോറേജുകളും
12. പരുത്തി, കമ്പിളി വസ്ത്ര നിര്‍മ്മാണ ശാല
13. പരിപ്പ് മില്ലുകള്‍
14. ഇലക്ട്രോണിക്സ് – ഇലക്ട്രിക് വസ്തുക്കള്‍
15. ഇലക്ട്രോണിക് എക്യുപ്പമെന്‍റ്
16. ചെരുപ്പുകള്‍ (റബ്ബര്‍/പി വി സി)
17. ഫൌണ്ടന്‍ പേന
18. വസ്ത്രങ്ങള്‍ തുന്നല്‍
19. സ്വര്‍ണ്ണ വെള്ളി ആഭരണ വര്‍ക്ക്
20. സ്വര്‍ണ്ണ വെള്ള് നൂല്‍ കൊണ്ടുള്ള സാരി വര്‍ക്ക്
21. കപ്പലണ്ടി ഡികോര്‍ട്ടിക്കേറ്റിങ്ങ് (ഡ്രൈ)
22. ഐസ്ക്രീം നിര്‍മ്മാണം
23. എയര്‍ ഓക്സിജന്‍, നൈട്രജന്‍, ആര്‍ഗണ്‍,
ഹീലിയം, കാര്‍ബണ്‍ ഡൈ ഓക്സൈഡ്, നൈട്രസ് ഓക്സൈഡ് തുടങ്ങിയ വ്യവസായ വാതക നിര്‍മ്മാണം
24. ഇന്‍സുലേഷനും പൂശിയ പേപ്പറുകളും (പേപ്പര്‍
പള്‍പ്പ് നിര്‍മ്മാണം ഒഴികെ)
25. ജോബിങ്ങ്, മെഷീനിങ്ങ്
26. ഊറയ്ക്കിടലും മൃഗത്തോല്‍ സംസ്കരണവും ഉള്‍പ്പെടാത്ത
തുകല്‍ ഉല്‍പ്പന്നങ്ങളുടെയും തുകല്‍ ചെരിപ്പുകളുടേയും നിര്‍മ്മാണം
27. ലൈറ്റ് എഞ്ചിനിയറിങ്ങ്
28. കൃത്രിമ ഡിറ്റര്‍ജെന്‍റുകളുടെ നിര്‍മ്മാണം
29. മെഡിക്കല്‍ സര്‍ജിക്കല്‍ ഉപകരണങ്ങള്‍
30. മിനറലൈസ്ഡ് വെള്ളം
31. സംഗീതോപകരണ നിര്‍മ്മാണം
32. എണ്ണ
33. ഒപ്റ്റിക്കല്‍ ഫ്രെയിം
34. പെയിന്‍റ് (നിര്‍മ്മാണ പ്രക്രിയ മാത്രം)
35. പേപ്പര്‍ പിന്‍, യൂ ക്ലിപ്പ്
36. പ്ലാസ്റ്റിക്, പി വി സി
37. പോളിത്തീന്‍, പ്ലാസ്റ്റിക് പി വി സി ഉല്‍പ്പന്നങ്ങള്‍,
ഇന്‍ജക്ഷന്‍/ എക്സട്രൂഷന്‍ മോള്‍ഡിങ്ങ്
38. പവര്‍ലൂം/ഹാന്‍ഡ് ലൂം
39. പ്രിന്‍റിങ്ങ് പ്രസ്സ്
40. റേഡിയോ അസംബ്ലിങ്ങ്
41. റൈസ് മുള്ളേഴ്സ്
42. റോപ്പ് (കോട്ടണ്‍, പ്ലാസ്റ്റിക്)
43. റബ്ബര്‍ സാധനങ്ങളുടെ വ്യവസായം
No comments:
Post a Comment